MS Dhoni likely to play for Jharkhand in Vijay Hazare
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി വിലയിരുത്തപ്പെടുന്ന എംഎസ് ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുന്നു. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനുവേണ്ടി ധോണി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഫോമില്ലായ്മമൂലം വിമര്‍ശനത്തിനിരയായ ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ചിരുന്നു.
#INDvWI #MSDhoni